Thozhil Vijayi presents 58th model test paper for LD Clerk Examination 2011. Test your reasoning skill, mathematical aptitude and numerical ability with these 20 model questions and get ready for the LDC 2011 Examination. Good Luck!!
Start Congratulations - you have completedLDC Exam 2011 : Model Questions (58) Reasoning & Numerical Ability.
You scored %%SCORE%% out of %%TOTAL%%.
Your performance has been rated as %%RATING%%.
Your answers are highlighted below.
Question 1
തിരുവനന്തപുരത്തിന് എറണാകുളം പോലെയാണ് ഇന്ത്യയ്ക്ക് ..............
അമേരിക്ക
ഏഷ്യ
റഷ്യ
ഓസ്ട്രേലിയ
Question 2
P, Q ന്റെ സഹോദരനാണ്. R.Pയുടെ സഹോദരിയാണ്. S.R ന്റെ പുത്രനാണ്. Pയ്ക്ക് S നോടുള്ള ബന്ധം എന്ത് ?
സഹോദരന്
അച്ഛന്
അനന്തരവന്
പുത്രന്
Question 3
ഒരു കുടുംബത്തിലെ അംഗങ്ങള്‍ നടക്കാനിറങ്ങി. മകനാണ് അച്ഛന്റെ മുന്നില്‍ നടന്നത്. മകള്‍ അമ്മയ്ക്ക് മുന്നിലും എന്നാല്‍ അച്ഛന് പിന്നിലുമായി നടന്നു. എറ്റവും പിന്നില്‍ ആരായിരുന്നു ?
മകള്‍
മകന്
അച്ഛന്
അമ്മ
Question 4
10000ന്റെ 20% ത്തിന്റെ 5% ത്തിന്റെ 50% എത്ര ?
20
50
7500
100
Question 5
3.15pm ന് ഒരു ക്ലോക്കിലെ മിനുട്ടു സൂചിക്കും മണിക്കൂര്‍ സൂചിക്കും ഇടയ്ക്കുള്ള ന്യൂനകോണ് എത്ര ?
$30^\circ$
$87\frac{1}{2}^\circ$
$7\frac{1}{2}^\circ$
$82\frac{1}{2}^\circ$
Question 6
ഓടാതിരിക്കുന്ന ക്ലോക്ക് ഒരു ദിവസത്തില്‍ എത്ര പ്രാവശ്യം കൃത്യസമയത്തെ കാണിക്കും ?
1
2
12
3
Question 7
1725 : 2236 : : 3749 : ?
3075
5064
3764
5049
Question 8
വിട്ടുപോയ സ്ഥാനം പൂരിപ്പിക്കുക : LOR, MPS, NQT, .........
UOR
RUO
ROU
ORU
Question 9
5, 10, 6, 11, 7, .......
12
10
3
2
Question 10
ഒരു കോഡ് ഭാഷയില്‍ 'KNOWLEDGE' എന്നത് 11141523125475 എന്ന് കോഡ് ചെയ്യുന്നു. ഇതില്‍ 'KNEW' എന്നത് എങ്ങനെ കോഡ് ചെയ്യാം ?
125475
11415231
1114523
15231254
Question 11
2, 2, 4, 6, 10, 16,.............
20
26
24
18
Question 12
$7080 \div 975 \times 741 - 172 = ?$
5200
5000
5100
5500
Question 12 Explanation:പൂര്‍ണമായ ശരിയുത്തരം 5499.65 ആണ്.
Question 13
200 മീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുള്ള ഒരു കളിസ്ഥലത്തിന്റെ ചുറ്റളവ് എത്ര മീറ്റര്‍ ?
500
200
300
600
Question 14
16 പേര് 40 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ജോലി 28 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കാന്‍ എത്ര പേര് വേണം ?
28
26
29
24
Question 15
ഉചിതമല്ലാത്ത ജോഡി കണ്ടെത്തുക :
മുത്ത് : മാല
മിനിറ്റ് : മണിക്കൂര്‍
വാക്ക് : അക്ഷരം
സൂര്യന് : ദിവസം
Question 16
ഒരു പ്രിസത്തിന് 15 വക്കുകളുണ്ടെങ്കില് അതിന് എത്ര മുഖങ്ങളുണ്ടായിരിക്കും ?
7
9
10
8
Question 17
ഗണം a യില്‍ നിന്നും ഗണം b യിലേക്കുള്ള ഒരു ഏകദമാണ് f. അതിന്റെ രംഗത്തെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതാണ് എല്ലായ്പ്പോഴും ശരിയായിട്ടുള്ളത് ?
a യുടെ ഉപഗണം
b യ്ക്കു തുല്യം
b യുടെ ഉപഗണം
aയ്ക്കു തുല്യം
Question 18
ഒറ്റയാന് ഏത് ? വൃത്തം, ത്രികോണം, സമചതുരം, ഗോളം
ഗോളം
സമചതുരം
വൃത്തം
ത്രികോണം
Question 19
3 സംഖ്യകളുടെ ശരാശരി 12. രണ്ടു സംഖ്യകള്‍ 8ഉം 15 ഉം ആയാല്‍ മൂന്നാമത്തെ സംഖ്യ.............. ആണ്.
16
18
10
13
Question 20
Page : Book : : Tree : .........
chair
furniture
forest
fruit
Once you are finished, click the button below. Any items you have not completed will be marked incorrect.
Get Results
There are 20 questions to complete.
You have completed
questions
question
Your score is
Correct
Wrong
Partial-Credit
You have not finished your quiz. If you leave this page, your progress will be lost. All doneNeed more practice!Keep trying!Not bad!Good work!Perfect!